SignIn
Kerala Kaumudi Online
Friday, 04 October 2024 6.57 AM IST

ഹ്യുണ്ടായ് അൽകാസർ ബുക്കിംഗ് തുടങ്ങി

Increase Font Size Decrease Font Size Print Page
hundai

കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ നവീകരിച്ച അൽകാസർ മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. ആറ്, ഏഴ് സീറ്റുകളുള്ള പ്രീമിയം സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി) അൽകാസർ ഇന്ത്യൻ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും അഭിരുചികളും സ്‌റ്റൈലും പൂർണമായും മനസിലാക്കിയാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഹ്യുണ്ടായ് ഡീലർഷിപ്പുകളിൽ 25,000 രൂപ മുടക്കി ഉപഭോക്താക്കൾക്ക് അൽകാസർ ബുക്ക് ചെയ്യാം. ബോൾഡ് ന്യൂ അൽകാസർ ഉപഭോക്താക്കൾക്ക് എസ്.യു.വി അനുഭവം പൂർണമായി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തരുൺ ഗാർഗ് പറഞ്ഞു. സെപ്തംബർ ഒൻപതിന് പുതിയ വാഹനത്തിന്റെ വില കമ്പനി പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.