SignIn
Kerala Kaumudi Online
Tuesday, 08 October 2024 12.19 AM IST

കർഷകർക്കായി 13,966 കോടിയുടെ 7 പദ്ധതികൾ

Increase Font Size Decrease Font Size Print Page

farmer

ന്യൂഡൽഹി: കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താനുള്ള 13,966 കോടിയുടെ ഏഴ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

പദ്ധതികൾ-

# ഡിജിറ്റൽ കൃഷി ദൗത്യം-2,817 കോടി

# ഭക്ഷ്യ, പോഷക സുരക്ഷ-3,979 കോടി

#. കാർഷിക വിദ്യാഭ്യാസവും പരിപാലനവും-2,291 കോടി

#. സുസ്ഥിര ജീവശാസ്ത്ര ആരോഗ്യവും ഉൽപാദനവും, 1,702 കോടി

# സുസ്ഥിര ഹോർട്ടികൾച്ചർ വികസനം, 1129.30 കോടി

# കൃഷി വിജ്ഞാന കേന്ദ്രങ്ങളുടെ വികസനം- 1,202 കോടി

#. പ്രകൃതി വിഭവങ്ങളുടെ പരിപാലനം:-1,115 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, FARMER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.