SignIn
Kerala Kaumudi Online
Saturday, 07 September 2024 2.49 AM IST

നെഹ്റു ട്രോഫി വള്ളംകളി കാണാൻ അവസരവുമായി കെഎസ്ആർടിസി

Increase Font Size Decrease Font Size Print Page
nehru-trophy

തിരുവനന്തപുരം: സെപ്റ്റംബർ 28ന് നടക്കുന്ന "ഓളപ്പരപ്പിലെ ഒളിമ്പിക്സ്" എന്നറിയപ്പെടുന്ന നെഹ്റു ട്രോഫി വള്ളംകളി കാണാനും ആസ്വദിക്കാനും അവസരവുമായി കെഎസ്ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം പാറശ്ശാലയാണ് അവസരം ഒരുക്കുന്നത്.

സീ കുട്ടനാട്, ഇടുക്കി ഡാം അഞ്ചുരുളി,വാഗമൺ, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, അടവി കുട്ടവഞ്ചി, അതിരപ്പള്ളി, വാഴച്ചാൽ, മലക്കപ്പാറ, പഞ്ചപാണ്ഡവൻപാറ തുടങ്ങിയ മുൻതവണ നടത്തിയ ബഡ്ജറ്റ് ടൂറിസത്തിന്റെ ഓരോ ട്രിപ്പും വൻ വിജയമായിരുന്നു.

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങിയവർക്ക് ഗ്രൂപ്പുകളായും ബുക്ക് ചെയ്യാം.. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9633115545, 9446704784

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEHRU TROPHY, KSRTC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.