കൊച്ചി: ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ കേരളത്തിലെ മുഴുവൻ ഷോറൂമുകളിലും ഓണം മഹാ വില്പന ഇന്നുകൂടി. തിരഞ്ഞെടുക്കപ്പെടുന്ന പ്രോഡക്ടുകൾ പകുതി വിലയ്ക്ക് ലഭിക്കും. സ്മാർട്ട് ഫോൺ 3777 രൂപയിലും 5ജി സ്മാർട്ട് ഫോണുകൾക്ക് 7777രൂപയിലും ആണ് വില തുടങ്ങുന്നത്. ലാപ്ടോപ്പ് വില 15990 മുതലാണ് ആരംഭിക്കുന്നത്. വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ, കിച്ചൻ അപ്ലൈൻസസ് തുടങ്ങി തിരഞ്ഞെടുക്കപ്പെടുന്ന ഇനങ്ങൾക്ക് സ്റ്റോക്ക് അവസാനിക്കും വരെ 50% വരെ വിലക്കുറവിൽ വാങ്ങാം. ഓക്സിജൻ ഓണം സെയിൽസിൽ പങ്കെടുക്കുന്ന ഉപഭോക്താക്കൾക്കായി നറുക്കെടുപ്പിലൂടെ 25 കാറുകൾ സമ്മാനമായി നൽകുന്ന പദ്ധതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |