SignIn
Kerala Kaumudi Online
Thursday, 07 November 2024 3.17 PM IST

കർഷകപെൻഷൻ കുടിശിക നൽകണം

Increase Font Size Decrease Font Size Print Page
jos

കോട്ടയം : 60 വയസ് കഴിഞ്ഞ കർഷകർക്ക് നൽകി വന്നിരുന്ന കർഷക പെൻഷൻ കുടിശിക ഉടൻ നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ. മാണി ആവശ്യപ്പെട്ടു. കർഷക യൂണിയൻ എം സംസ്ഥാന നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അപേക്ഷകളിൽ വർഷങ്ങളായി തീരുമാനമെടുത്തിട്ടില്ല. ബഡ്ജറ്റിലൂടെ കെ.എം.മാണി കർഷകർക്ക് ഏർപ്പെടുത്തിയ പദ്ധതി മുടങ്ങുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ ലോപ്പസ് മാത്യു , ഫിലിപ്പ് കുഴികുളം , വിജി എം തോമസ് , ജോസഫ് ചാമക്കാല , ഇസഡ് ജേക്കബ് , കെ പി ജോസഫ് , മത്തച്ഛൻ പ്ലാത്തോട്ടം , ജോസ് സി കലൂർ ,എ.എച്ച്. ഹാഫീസ് , ജോസ് നിലപ്പനക്കൊല്ലി , ജോയ് നടയിൽ , സജു എടക്കാട് , ജോസഫ് പൈമ്പള്ളി , ജോൺ പി തോമസ് , രാജൻ ഏഴംകുളം , ജോസ് മുതുകാട്ടിൽ , ജോണിച്ചൻ മണലിൽ , തോമസ് ജോൺ , വിൽസൺ കണ്ണാടൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.