SignIn
Kerala Kaumudi Online
Wednesday, 02 October 2024 4.58 AM IST

എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ലയിച്ച് എ.ഐ.എക്‌സ് കണക്ട്

Increase Font Size Decrease Font Size Print Page
aix-merger

കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിലെ എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എ.ഐ.എക്‌സ് കണക്ടുമായുള്ള ലയന നടപടികൾ പൂർത്തിയായി. വിഹാൻ എ.ഐയുടെ ഭാഗമായി നാല് എയർലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനാണ് എയർ ഇന്ത്യ ഗ്രൂപ്പിന്റെ ലക്ഷ്യം. അടുത്ത ഘട്ടത്തിൽ എയർ ഇന്ത്യയും വിസ്താരയും ലയിപ്പിച്ച് രാജ്യാന്തര നിലവാരത്തിലാക്കും..
എയർ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്‌സ്‌പ്രസ് ചെയർമാനുമായ കാംബെൽ വിൽസന്റെ സാന്നിദ്ധ്യത്തിൽ ഡി.ജി.സി.എ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് എയർ ഇന്ത്യ എക്‌സ്‌പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗിന് പുതുക്കിയ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈമാറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.