SignIn
Kerala Kaumudi Online
Thursday, 07 November 2024 9.15 AM IST

അനശ്ചിതകാല സത്യഗ്രഹം

Increase Font Size Decrease Font Size Print Page

വൈപ്പിൻ: വൈപ്പിൻ മേഖലയിൽ കിടപ്പാട ജപ്തി നേരിടുന്ന ആയിരക്കണക്കിന് ദരിദ്രകുടുംബങ്ങൾക്ക് സാവകാശവും ഇളവും നല്കണമെന്ന് ആവശ്യപ്പെട്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ അനശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി.
അഡ്വ. കെ. നന്ദിനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ കൺവീനർ വി.സി. ജെന്നി അദ്ധ്യക്ഷയായി. കിടപ്പാട ജപ്തി തടയണമെന്നും കൊള്ളപ്പലിശ നിയന്ത്രിച്ച് ബദൽ സംവിധാനം ഏർപ്പെടുത്തി നിയമനിർമ്മാണം നടത്തണമെന്നും സമരസമിതി സർക്കാരിനോടാവശ്യപ്പെട്ടു. സമിതി ചെയർമാൻ ടി.കെ. രാജു, കൺവീനർ ടി.പി. പുഷ്‌ക്കരൻ, പി.കെ. വിജയൻ, പി.ജെ. മാനുവൽ, എ.ടി. ബൈജു, പ്രീത ഷാജി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.