കൊല്ലം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ (യു.എം.സി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം വ്യാപാരി ക്ഷേമനിധി ബോർഡ് ഓഫീസിനു മുന്നിൽ 17ന് രാവിലെ 11നക ധർണ നടത്തും. ജില്ലാ പ്രസിഡന്റ് നിജാം ബഷിയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ റിപ്പോർട്ട് അവതരിപ്പിച്ചു,. ജില്ല വൈസ് പ്രസിഡന്റും വനിതാ വിംഗ് ജില്ലാ പ്രസിഡന്റുമായ റൂഷ പി.കുമാർ സ്വാഗതവും നുജൂം കിച്ചൻ ഗാലക്സി നന്ദിയും പറഞ്ഞു. ഭാരവാഹികളായ ടി. സജു, എം. സിദ്ദീഖ് മണ്ണാന്റയ്യം, എച്ച്. സലീം, ഷംസുദ്ദീൻ വെളുത്തമണൽ, നാസറുദ്ദീൻ നൈസ്, നാസർ ചക്കാലയിൽ, നൗഷാദ് കരുനാഗപ്പള്ളി, നവാസ്, ഹരി ചേനങ്കര, ഷൈമ റാണി, കെ.ഐസക് കൂട്ടി നിഹാർവേലിയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |