കോട്ടയം: ഓക്സിജനിൽ മെഗാ ലാപ്ടോപ്പ് സെയിലിന് തുടക്കമായി. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഓക്സിജൻ സി.ഇ.ഒ ഷിജോ കെ.തോമസ് ലാപ്ടോപ്പ് നൽകിയാണ് കേരളത്തിലെ ഏറ്റവും വലിയ ലാപ്ടോപ്പ് ക്യാമ്പയിന് തുടക്കമിട്ടത്. ഈ കാലയളവിൽ പർച്ചേസ് ചെയ്യുന്ന ലെനോവോ ലാപ്ടോപ്പുകൾക്ക് ഫിസിക്കൽ ഡാമേജ് സംഭവിച്ചാൽ ഒരു വർഷത്തേക്ക് സൗജന്യമായി സർവീസ് ഗ്യാരണ്ടിയുണ്ട്. ഏറ്റവും പുതിയ ടെക്നോളജിയിൽ വരുന്ന എ.ഐ ലാപ്ടോപ്പുകളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, പ്രോഗാമിംഗ്, ഓഫീസ് വർക്ക്, ഡിസൈനിംഗ്, ഇ ലേർണിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ലാപ് ടോപ്പ് എക്സ്പേർട്ടിന്റെ സഹായത്തോടെ തിരഞ്ഞെടുക്കാം. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന വനിതകൾക്കും പ്രത്യേക ആനുകൂല്യങ്ങളോടെയും വിദേശ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര വാറണ്ടിയോടെയും ലാപ്ടോപ്പുകൾ സ്വന്തമാക്കാം. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്സിന് 1 രൂപ അധികം നൽകിയാൽ കമ്പ്യൂട്ടർ യു.പി.എസ് ഒപ്പം വാങ്ങാനാകും. 15000 രൂപ വരെ എക്സ്ചേഞ്ച് ബോണസിൽ പുതിയ ലാപ്ടോപ്പുകൾ വാങ്ങാം. ലാപ്ടോപ്പ് വാങ്ങുന്ന കസ്റ്റമേഴ്സിന് 3499 രൂപ നൽകി ആൾ ഇൻ വൺ പ്രിന്റർ വാങ്ങാം. ബ്രാൻഡുകൾ നൽകുന്ന വാറണ്ടിക്ക് പുറമെ 3 വർഷം വരെ അഡീഷണൽ വാറണ്ടിയും. പലിശ രഹിത ഇ.എം.ഐ ഓഫറിൽ ബജാജ്, എച്ച്.ഡി.ബി, എച്ച്.ഡി എഫ്.സി, ഐ.ഡി.ബി തുടങ്ങിയ ഫിനാൻസ് ബാങ്ക് സ്ഥാപനങ്ങളുടെ സ്പെഷ്യൽ വായ്പ സൗകര്യവും ഒപ്പം 10000 രൂപ വരെ ക്യാഷ്ബാക് ഓഫറും. ഈ കാലയളവിൽ ഓക്സിജന്റെ എല്ലാ ഷോറൂമിലും സൗജന്യ ലാപ്ടോപ്പ് സർവീസ് ചെക്കപ്പ് സേവനവുമുണ്ട്. ഫോൺ: +919020100100.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |