തിരുവനന്തപുരം:ഗ്രീഷ്മയുടെ വധശിക്ഷ കേസിൽ ഉടന അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം എസ് .അജിത്ത് കുമാർ പറഞ്ഞു.വധശിക്ഷ വിധിക്കേണ്ട കേസല്ലത്.ഗ്രീഷ്മ സഹിക്കെട്ടാണ് ഇത് ചെയ്തത്.ഷാരോണിന്റേത് ടോക്സിക്ക് റിലേഷൻഷിപ്പായിരുന്നു.അതിൽ നിന്ന് ഒഴിവാകാൻ ഗ്രീഷ്മ ആഗ്രഹിച്ചു.കാപ്പിറ്റൽ പണിഷ്മെന്റ് നൽകേണ്ട കാര്യം വരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |