ചങ്ങനാശേരി: അമര പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ ഹിന്ദി, സ്റ്റാറ്റിറ്റിക്‌സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേയ്ക്ക് യു.ജി.സി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡി.ഡി ഓഫീസിലെ ഗസ്റ്റ് അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. താത്പര്യമുള്ളവർ 12 ന് മുമ്പായി മാനേജർ, പി.ആർ.ഡി.എസ് കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ്, അമര പി.ഒ ചങ്ങനാശേരി, പിൻ: 686546 എന്ന വിലാസത്തിലോ prdsartsandsciencecollege@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ അയക്കണം. ഫോൺ: 04812442655, 9447665623.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |