കൊച്ചി: തിരുവനന്തപുരത്ത് ഗതാഗതം തടസപ്പെടുത്തി ആശാ വർക്കർമാരും കേരള സർവകലാശാലയ്ക്കു മുന്നിൽ എസ്.എഫ്.ഐ പ്രവർത്തകരും നടത്തിയ സമരം കോടതിയലക്ഷ്യമെന്ന് ആരോപിക്കുന്ന ഹർജികൾ 3ന് പരിഗണിക്കും. വഞ്ചിയൂരിൽ റോഡ് കൈയേറി സി.പി.എം ഏരിയാ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയോടൊപ്പമാണ് പരിഗണിക്കുക. മരട് സ്വദേശി എൻ.പ്രകാശാണ് ഹർജിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |