1. ഇഗ്നൊ ബി.എഡ് അഡ്മിറ്റ് കാർഡ്:- ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി 16ന് നടത്തുന്ന ബി.എഡ് എൻട്രൻസ് ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
2. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഉത്തര സൂചിക:- ഡിസംബർ 2024 സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: csirnet.nta.ac.in.
3. AISSEE സിറ്റി ഇന്റിമേഷൻ സ്ലിപ്: ഏപ്രിൽ 5ന് നടക്കുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷന്റെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://www.nta.ac.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |