നിയമനം ആവശ്യപ്പെട്ട് ആൾ കേരള വിമൻ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കറുത്ത തുണി കൊണ്ട് മുഖം മൂടി 2 കൈയ്യും പിന്നിൽ കെട്ടി മുട്ടുകാലിൽനിന്ന് പ്രതിഷേധിക്കുന്നു. സമരം നിയന്ത്രിക്കാനെത്തിയ വനിതാ പോലീസുകാരെയും കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |