പരീക്ഷാഫലം
ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മലയാളം ലിറ്ററേച്ചർ, ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്, ബി.എ ഇക്കണോമിക്സ് ആൻഡ് മീഡിയ സ്റ്റഡീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് & ബി.വോക് ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 21 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി ബയോകെമിസ്ട്രി, മൈക്രോബയോളജി ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി മേയ് 5 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.
ഏപ്രിൽ 28ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.ബി.എ (റെഗുലർ & സപ്ലിമെന്ററി) (ട്രാവൽ ആൻഡ് ടൂറിസം/ ഡിസാസ്റ്റർ മാനേജ്‌മെന്റ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |