കുണ്ടറ: ഇടവട്ടം വെള്ളിമൺ ശ്രീരംഗത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ എൻ. പൊന്നമ്മ (102, റിട്ട. വെള്ളിമൺ ഗവ. യു.പി.എസ് പ്രഥമ അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, രഘുനാഥൻ നായർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), വിജയകുമാർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്), ജയപാൽ (പ്രൈവറ്റ് ഓഡിറ്റർ), ശ്രീരംഗം ഗോപകുമാർ, ജയശ്രീ (സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം), പരേതനായ വിശ്വനാഥൻ നായർ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഉദയൻപിളള (റിട്ട. സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ, കൊട്ടാരക്കര). വിജയകുമാരി, സുകുമാരി അമ്മ (റിട്ട. ജീവനക്കാരി ആർ.ടി.ഒ.കൊല്ലം), ശോഭന, ഉഷാകുമാരി, വനജ (പി.എസ്.സി ഓഫീസ് ജീവനക്കാരി, കൊല്ലം), പരേതനായ ഗോപാലകൃഷ്ണപിളള. സഞ്ചയനം 27ന് രാവിലെ 7ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |