കേപ്ടൗൺ /സിഡ്നി : ജൂൺ 11ന് ഇംഗ്ളണ്ടിലെ ലോഡ്സിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 ടീമുകളെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും. ടെംപ ബൗമയാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്.
പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയൻ നായകൻ.
ദക്ഷിണാഫ്രിക്കൻ ടീം : ടെംപ ബൗമ(ക്യാപ്ടൻ), ഡേവിഡ് ബേഡിംഗ്ഹാം,കോർബിൻ ബോഷ്, ടോണി ഡി സോർസി, കാഗിസോ റബാദ, മാർക്കോ ജാൻസെൻ,കേശവ് മഹാരാജ്,എയ്ഡൻ മാർക്രം,വിയാൻ മുൾഡർ,സേനുരൻ മുത്തുസ്വാമി, ലുൻഗി എൻഗിഡി, ഡേൻ പീറ്റേഴ്സൺ, റയാൻ റിക്കിൾട്ടൺ,ട്രിസ്റ്റൺ സ്റ്റബ്സ്,കൈൽ വെറെയ്നെ.
ഓസ്ട്രേലിയ ടീം : പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), സ്കോട്ട് ബോളാണ്ട്, അലക്സ് കാരേ,കാമറൂൺ ഗ്രീൻ,ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോൺ ഇൻഗിലിസ്, ഉസ്മാൻ ഖ്വാജ,സാം കോൺസ്റ്റാസ്, മാറ്റ് ക്യുനേമൻ, മാർനസ് ലാബുഷാനേ, നഥാൻ ലയൺ, സ്റ്റീവ് സ്മിത്ത്,മിച്ചൽ സ്റ്റാർക്ക്,ബ്യൂ വെബ്സ്റ്റർ. ട്രാവലിംഗ് റിസർവ് : ബ്രെണ്ടൻ ഡോഗെറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |