1. യു.ജി.സി നെറ്റ് കറക്ഷൻ വിൻഡോ:- യു.ജി.സി നെറ്റ് ജൂൺ 2025 അപേക്ഷയിലെ തെറ്റുതിരുത്താൻ ഇന്നുകൂടി അവസരം. വെബ്സൈറ്റ്: ugcnet.nta.ac.in.
2. എൽ എൽ.ബി പ്രവേശനം:- തിരുവനന്തപുരം, എറണാകുളം, തൃശൂർ,കോഴിക്കോട് സർക്കാർ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലേയും 2025-26 അദ്ധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി, ത്രിവത്സര എൽ എൽ.ബി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 19 വരെ ദീർഘിപ്പിച്ചു. www.cee.kerala.gov.in- വഴി അപേക്ഷ സമർപ്പിക്കാം. ജൂൺ ഒന്നിനാണ് പൊതുപ്രവേശന പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |