പാറ്റ്ന : ബിഹാറിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ജിംനാസ്റ്റിക്സിൽ കേരളത്തിന് ഇന്നലെ രണ്ട് മെഡലുകൾ. പെൺകുട്ടികളുടെ ബാലൻസിംഗ് ബീം ഇവന്റിൽ വർഷ ആനന്ദ് നായർ സ്വർണം നേടി . ആൺകുട്ടികളുടെ ഫ്ളോർ എക്സർസൈസിൽ മിൻഹാജ് എസ്.സാജിന് വെള്ളി ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |