കോഴിക്കോട് : കോഴിക്കോട്ട് നടന്ന സംസ്ഥാന അണ്ടർ - 17 ചെസ് മത്സരത്തിൽ തൃശൂരിന്റെ അഹസ്. ഇ.യു. ആൺകുട്ടികളിലും പാലക്കാടിന്റെ പൗർണമി എസ് പെൺകുട്ടികളിലും ചാമ്പ്യനായി. ഗിരിധർ.എ. (എറണാകുളം), സത്യജിത്ത് ഇ.എം. (കോഴിക്കോട്) എന്നിവർ ആൺകുട്ടികളിലും അമേയ എ.ആർ ( തിരുവനന്തപുരം), നന്ദന (എറണാകുളം) പെൺകുട്ടികളിലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |