പാരിസ് : സീസണിലെ രണ്ടാം ഗ്രാൻസ്ലം ടെന്നിസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഇന്ന് പാരിസിലെ റോളണ്ട് ഗാരോസിൽ തുടക്കം. കളിമൺ കോർട്ടിലെ സ്‌പാനിഷ് ഇതിഹാസം റാഫേൽ നദാൽ വിരമിച്ച ശേഷമുള്ള ആദ്യ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റാണ് ഇത്തവണത്തേത്. നദാൽ നേടിയ 22 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളിൽ 14ഉം സ്വന്തമാക്കിയത് പാരിസിൽ നിന്നാണ്. സ്പാനിഷ് യുവ സെൻസേഷൻ കാർലോസ് അൽകാരസാണ് നിലവിലെ പുരുഷ ചാമ്പ്യൻ. വനിതാ സിംഗിൾസ് ചാമ്പ്യൻ പോളിഷ് താരം ഇഗ സ്വിയാറ്റക്കാണ്.
ലൈവ്സോണി ചാനലുകൾ, സോണി ലിവ്,ഫാൻ കോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |