തിരുവനന്തപുരം: സർക്കാർ,സ്വാശ്രയ കോളേജുകളിൽ ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി 15 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പ്രവേശന പരീക്ഷ 29ന് നടത്തും.വിവരങ്ങൾക്ക്: www.lbscentre.kerala.gov.in,ഫോൺ: 0471-2324396, 2560361, 2560327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |