ആണവനിലയങ്ങളിലെ അപകട സാദ്ധ്യത ചർച്ച ആകുന്നതിന് ഇടയിൽ വെളിപ്പെടുത്തലുമായി സൗദി അറേബ്യ. ഇറാനിലെ നതാൻസ്, ഇസ്‌ഫഹാൻ ആണവ നിലയങ്ങളിൽ നിന്ന് റേഡിയേഷൻ അപകട സാദ്ധ്യതയില്ലെന്നാണ് സൗദി അറേബ്യയുടെ വെളിപ്പെടുത്തൽ. യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളുടെ പരിസരത്ത് പാരിസ്ഥിതിക മലിനീകരണമില്ലെന്നും സൗദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |