മലപ്പുറം: എൻ.ഡി.എയ്ക്ക് വിജയസാദ്ധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജ് പറഞ്ഞു. ഇടതുപക്ഷത്തെ തോൽപ്പിക്കണമെന്ന ഉദ്ദേശത്തോടെ വലതുപക്ഷത്തിന് വോട്ടു ചെയ്തവരുണ്ട്. ബി.ജെ.പി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |