അമ്പലപ്പുഴ: ഒ.ഐ.സി.സി ദമാം ജില്ലാ കമ്മറ്റി പുറക്കാട്ടെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ .സി. വേണുഗോപാൽ എം.പി നിർവഹിച്ചു . ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് റ്റി.എ . ഹാമിദ് അദ്ധ്യക്ഷനായി. അഡ്വ.എം. ലിജു, എം ജെ ജോബ് , അനിൽ ബോസ്, ടിജിൻ ജോസഫ്, എസ് ,സുബാഹു ,പി .സാബു ,എ. ആർ .കണ്ണൻ ,എം .വി .രഘു, യു.എം.കബീർ, ആർ.വി. ഇടവന ,എൻ .ഷിനോയി, പി. കെ. മോഹനൻ , സിറാജ് പുറക്കാട് , എസ്.രാധാകൃഷ്ണൻ നായർ, കമലോൽ ഭവൻ, വി.ദിൽജിത്ത്, സീനോ വിജയരാജ് ,എൻ. ശിശുപാലൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |