1. സി.എസ്.ഐ.ആർ യു.ജി.സി നെറ്റ്: സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2025ന് അപേക്ഷിക്കാനുള്ള സമയം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ന് വരെ. നാളെ വരെ ഫീസടയ്ക്കാം. വെബ്സൈറ്റ്: https://csirnet.nta.ac.in/
2. ഐ.ടി.ഐ പ്രവേശനം: സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 30വരെ നീട്ടി. വെബ്സൈറ്റ്: itiadmissions.kerala.gov.in.
3. കേരളയിൽ പി.ജി: കേരള സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുള്ള തീയതി 30വരെ നീട്ടി. വെബ്സൈറ്റ്: admissions.keralauniversity.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |