ന്യൂഡൽഹി: ദേശീയ പാതകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഈടാക്കുമെന്ന വാർത്ത തെറ്റാണെന്ന് ദേശീയപാതാ അതോറിട്ടി അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്ക് നിലവിലുള്ള ഇളവ് തുടരും. മാദ്ധ്യമങ്ങൾ തെറ്റായ വാർത്ത റിപ്പോർട്ട് ചെയ്‌തത് നല്ല പ്രവണതയല്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |