കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ കളക്ടർ ജോൺ വി.സാമുവൽ അന്വേഷണം ആരംഭിച്ചു. ഇന്നലെ കെട്ടിടവും പരിസരവും സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കൊടുക്കുമെന്നും കളക്ടർ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |