തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്‌സി (എം.എൽ.റ്റി.) കോഴ്‌സിന്റെ പ്രവേശന പരീക്ഷ 12ന് നടത്തും. അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് : 04712560361, 362, 363, 364.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |