കാസർകോട്: ഭാരതീയ വിദ്യാനികേതന് കീഴിലുള്ള കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിദ്യാർത്ഥികളെ കൊണ്ട് പൂർവാദ്ധ്യാപകരുടെ കാൽ കഴുകിച്ചതായി പരാതി . സ്കൂളിൽ നിന്നും വിരമിച്ചു പോയ 30 ഓളം അദ്ധ്യാപകരുടെ കാൽ കഴുകിച്ച് പൂക്കളിട്ട് പൂജിപ്പിച്ചുവെന്നാണ് ആക്ഷേപം.
വ്യാഴാഴ്ച ഗുരുപൂർണ്ണിമയുടെ ഭാഗമായി അദ്ധ്യാപകരെ ആദരിക്കുന്നതിനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |