തിരുവനന്തപുരം: പി.ടി.പി നഗർ,ഐ.എൽ.ഡി.എം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവേയും ഭൂരേഖയും വകുപ്പിന്റെ പരിശീലന സെന്ററായ സർവേ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് -കേരളയിൽ പുതിയ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.മോഡേൺ ഹയർ സർവേ കോഴ്സിലേക്ക് ഐ.ടി.ഐ സർവേ,സിവിൽ,ചെയിൻ സർവേ,വി.എച്ച്.എസ്.ഇ സർവേ,ബിടെക്ക് സിവിൽ,ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്ന് ചെയിൻ സർവേ കോഴ്സിലേക്ക് എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഫോൺ: 0471-2965099,9961615876.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |