തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) എം.ബി.എ.(ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ സംവരണ സീറ്റുൾപ്പെടെ ഒഴിവുള്ള സീറ്റുകളിൽ നാളെ,15 തീയതികളിൽ രാവിലെ 10.30 മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ട്രാവൽ,ടൂർ ഓപ്പറേഷൻ,ഹോസ്പിറ്റാലിറ്റി,എയർപോർട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളിൽ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. വിവരങ്ങൾക്ക് www.kittsedu.org / 9446529467 / 9645176828.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |