കോതമംഗലം: മലയിൻകീഴ് കുറ്റിശ്രക്കുടിയിൽ കെ.എം. സ്‌കറിയ (85-റിട്ട. ആർമി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കോതമംഗലം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ വലിയപറമ്പിൽ (റിട്ട. അദ്ധ്യാപിക, മാർ ബേസിൽ എച്ച്.എസ്.എസ്, കോതമംഗലം). മക്കൾ: സ്മിത ബിനോയ് (അദ്ധ്യാപിക, എം.ടി.എം. എച്ച്.എസ്.എസ്, പാമ്പാക്കുട), സരിത ബിജു (മനയിൽ ഡ്രസ്സ് വേൾഡ്, പാമ്പാക്കുട), ബേസിൽ സ്‌കറിയ (ബേസ് ബാറ്ററി സെന്റർ, തങ്കളം). മരുമക്കൾ: ബിനോയ്, ബിജു വർഗീസ്, ടെസിയ ബേസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |