ഓയൂർ: കൊട്ടറ പൗർണമിയിൽ പരേതനായ എൻ.ടി.ബാലകൃഷ്ണപിള്ളയുടെ (റിട്ട. പി,ഡബ്ലു.ഡി എൻജിനിയർ) ഭാര്യ: ഇന്ദിരാഭായിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, ജയകുമാർ. മരുമക്കൾ: ഷൈലജ, രശ്മി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |