പൂത്തോട്ട :സി.ബി.എസ്.ഇ ക്ലസ്റ്റർ - 11 ഖൊ ഖൊ ടൂർണമെന്റിൽ രണ്ടാം ദിവസമായ ഇന്നലെ അണ്ടർ 14 ആൺകുട്ടികളുടെ സെമിഫൈനൽ മത്സരത്തിൽ നിന്ന് ചിന്മയ വിദ്യാലയ വടുതല, മൗണ്ട് ബഥനി കുമ്പഴ എന്നീ സ്കൂളുകൾ ഫൈനൽ മത്സരത്തിലേക്ക്
പ്രവേശിച്ചു. അണ്ടർ - 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് വിദ്യാമന്ദിർ എരൂർ , നജാത് പബ്ലിക് സ്കൂൾ എറണാകുളം എന്നീ സ്കൂളുകൾ ഫൈനലിൽ പ്രവേശിച്ചു. അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ ഭവൻസ് വിദ്യാമന്ദിർ എരൂർ , ഭവൻസ് വിദ്യാമന്ദിർ ഗിരിനഗർ എന്നീ സ്കൂളുകൾ ഫൈനലിൽ പ്രവേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |