കടയ്ക്കാവൂർ: കേരള സംഗീത നാടക അക്കാഡമി,ജില്ലാ കേന്ദ്ര കലാസമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി - കലാകാരസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷീല ഉദ്ഘാടനം ചെയ്തു. കേരള സംഗീത നാടക അക്കാഡമി കേന്ദ്രകലാസമിതി ജില്ലാ സെക്രട്ടറി ബി.എൻ.സൈജുരാജ്,പഞ്ചമം സുരേഷ്,മണനാക്ക് ഷിജു, രാധിക പ്രദീപ്,ബീനാരാജീവ്,യമുന,ഉദയ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |