അമ്പലപ്പുഴ: ഒമ്പത് പതിറ്റാണ്ടിലേറെക്കാലം കേരളീയ സമൂഹത്തിന്റെ ബോധമണ്ഡലങ്ങളിൽ പോരാട്ട വീര്യം പകർന്നു നൽകിയ വി.എസ് അച്യുതാനന്ദന്റെ സമര ചരിത്രങ്ങളെ ആസ്പദമാക്കി തീരം ക്രിയേഷൻസ് ഒരുക്കുന്ന സൂര്യാരവം എന്ന സംഗീത ആൽബം ഇന്ന് പകൽ 2 മണിക്ക് പ്രകാശനം ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ.സി.എസ്.സുജാതയിൽ നിന്ന് എച്ച്. സലാം എം. എൽ. എ ആൽബം ഏറ്റുവാങ്ങും. അഡ്വ.ജെ. ഷെർലി രചിച്ച ഗാനത്തിന് രാജീവ് പനയ്ക്കൽ സംഗീതവും മുരളീകൃഷ്ണൻ സംവിധാനവും അഡ്വ .മനീഷ് മനോഹരർ നിർമ്മാണവും നിർവഹിച്ചിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |