തിരുവനന്തപുരം: വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലുള്ളവർക്കും മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 13ന് രാവിലെ 10.30ന് വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന വാക് ഇൻ ഇന്റവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04712223594.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |