1. സി.ബി.എസ്.ഇ സപ്ലിമെന്ററി ഫലം:- സെൻട്രൽ ബോർഡ് ഒഫ് സെക്കൻഡറി എഡ്യുക്കേഷൻ നടത്തിയ 10-ാം ക്ലാസ് സപ്ലിമെന്ററി (കമ്പാർട്ട്മെന്റ് എക്സാം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: results.cbse.nic.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |