1. എൽ എൽ.ബി പ്രവേശനം:- 2025-26 ലെ 3 വർഷ എൽ എൽ.ബി, 5 വർഷ ഇന്റഗ്രേറ്റഡ് എൽ എൽ.ബി കോഴ്സുകളിൽ കേരളത്തിലെ സർക്കാർ ലാ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും സ്വകാര്യ സ്വാശ്രയ ലാ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in- ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനകൾ റദ്ദ് ചെയ്യുന്നതിനും ഇന്ന് രാവിലെ 10 വരെ അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |