തിരുവനന്തപുരം: എൽ.എൽ.എം പ്രവേശന പരീക്ഷയുടെ താത്കാലിക ഉത്തര സൂചിക www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 21ന് രാത്രി 11.59നകം അറിയിക്കണം. www.cee.kerala.gov.in, 0471-2332120, 2338487.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |