തിരുവനന്തപുരം: എൽ.എൽ.എം., പി.ജി.നഴ്‌സിംഗ് പ്രവേശന പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. Candidate Portal ലെ Home Page-ൽ ‘Candidate Response’ എന്ന മെനുവിൽ വിദ്യാർത്ഥികൾക്ക് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പരിശോധിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |