കുന്ദമംഗലം : മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി സമ്മേളന പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു.ശറഫുദ്ധീൻ എരഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തി. യു .സി രാമൻ, പി.കെ.ഫിറോസ്, കെ.എം.എ റഷീദ്, ഒ.ഉസ്സൈൻ, എ കെ ഷൗക്കത്ത്, അരിയിൽ മൊയ്‌ദീൻ ഹാജി, എം ബാബുമോൻ, അരിയിൽ അലവി, എ.പി സഫിയ, ടി.കെ സീനത്ത്, കെ.പിസൈഫുദ്ധീൻ, ടി.പിജുനൈദ്, സി.ഗഫൂർ, യു.മാമുഹാജി, യു .സി മൊയ്‌ദീൻ കോയ, ബഷീർ, ഇ.ശിഹാബ് റഹ്‌മാൻ, സി.പി.ശിഹാബ്, ഒ.സലീം, എൻ.എം യൂസുഫ്, ഐ മുഹമ്മദ് കോയ, ഷാജിപുൽകുന്നുമ്മൽ, ജി.കെ.ഉബൈദ്, അൻഫാസ് കാരന്തൂർ, അൻവർ എരഞ്ഞോളി എന്നിവർ പ്രസംഗിച്ചു. കെ കെ ഷെമീൽ സ്വാഗതവും എം.വി ബൈജു നന്ദിയും പറഞ്ഞു. അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ പഞ്ചായത്ത് കമ്മിറ്റി 13ന് കുന്ദമംഗലത്ത് പൊതുസമ്മേളനവും റാലിയും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |