കുറ്റ്യാടി: രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് ചോരി " കാമ്പെയിന്റെ ഭാഗമായി എ ഐ.സി.സി സംഘടിപ്പിക്കുന്ന ജനകീയ ഒപ്പുശേഖരണം . മരുതോങ്കര മണ്ഡലം തല ഉദ്ഘാടനം കെ .പി .സി .സി മെമ്പർ കെ .ടി ജെയിംസ് ഉദ്ഘാടനം ചെയ്തു. ഡി .സി .സി മെമ്പർ കോരകോട്ട് മൊയ്തു, മണ്ഡലം പ്രസിഡന്റ് കെ ശ്രീധരൻ, യു.ഡി.എഫ് കൺവീനർ കെ .കെ പാർത്ഥൻ, തോമസ് കാഞ്ഞിരത്തിങ്കൽ, കെ .കെ സുകുമാരൻ, ജംഷി അടുക്കത്ത്, സഹൽ അഹമ്മദ്, പി .പി വിനോദൻ , പി .കെ സുരേന്ദ്രൻ, കെ.ജെ സെബാസ്റ്റ്യൻ, കെ.സി കൃഷ്ണൻ , ബിന്ദു കൂരാറ, പി .പി .കെ നവാസ്, കോവുമ്മൽ അമ്മദ്, റഫീഖ് പച്ചിലേരി, ചന്ദ്രൻ കല്ലേരി, ഷിതിൻലാൽ മത്തത്ത്, ബിന്ദു കൊറ്റോത്തുമ്മൽ, സനൽ വക്കത്ത്, വിനയൻ, മത്തത്ത് ബാബു, വി .ടി ലിനീഷ്,വി .എം ചന്ദ്രൻ,മോഹനൻ മത്തത്ത്,പി ..സി രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |