പത്തനംതിട്ട: പത്തനംതിട്ട വൈ എം സി എ യുടെ പ്രവർത്തന പദ്ധതികൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാജു തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി . റവ തോമസ് കോശി പനച്ചമൂട്ടിൽ അനുഗ്രഹ സന്ദേശം നൽകി. ലെബി ഫിലിപ് മാത്യൂ , ബെന്നി എബ്രഹാം അജന്ത, സുനിൽ പി എബ്രഹാം, സാലി ജോൺ , അനി എം എബ്രഹാം , ഏബൽ.മാത്യൂ , വി ടി ഈശോ, അനു മാത്യൂ ജോർജ്. എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |