കോഴഞ്ചരി: , കോഴഞ്ചേരി ഉപജില്ല സ്കൂൾ ശാസ്ത്ര മേള ജില്ലാ പഞ്ചായത്തഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ സന്ധ്യാ.എസ് , സ്കൂൾ പ്രിൻസിപ്പൽ ജിജി എം സക്കറിയ,സാലി ഫിലിപ്പ്, വത്സല വാസു, സാലി ലാലു, പ്രദീപ് കുമാർ, മേഴ്സി സമുവേൽ, അശ്വതി പി നായർ, ഷാജി ജേക്കബ് തോമസ്, ഷിബു ജോയ്, മിനി ദാനിയേൽ, സുനിത പോൾ, അജീഷ്, , എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |