
ലണ്ടൻ: യു.കെയിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യൻ വംശജയായ 20കാരി ബലാത്സംഗത്തിനിരയായി. പ്രതിയെ സി.സി ടിവി ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് പിടികൂടി. 32കാരനായ ബ്രിട്ടീഷ് പൗരനാണ് അറസ്റ്റിലായത്. സംഭവം വംശീയ വിദ്വേഷത്തെ തുടർന്നുള്ള ആക്രമണമാണെന്ന് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |