
ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെയും വായു ഗുണനിലവാര സൂചിക 'അപകടാവസ്ഥയിൽ'. മിക്ക സ്ഥലങ്ങളിലും എ.ക്യു.ഐ 350ന് മുകളിലാണ്. വസീർപൂരിൽ 400 കടന്നു. ആഴ്ചകളായി തുടരുന്ന വായു മലിനീകരണത്തിനൊപ്പം ഡൽഹിക്ക് ഭീഷണിയായി യമുനയിലെ ജലമലീനികരണവും രൂക്ഷമായി. യമുനയിൽ പല ഭാഗത്തും വെള്ളത്തിൽ വെളുത്ത പത നിറയുകയാണ്. കാളിന്ദി കുഞ്ചിലാണ് ജലമലിനീകരണം ഏറ്റവും രൂക്ഷം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |