
ലണ്ടൻ: ഹംഗേറിയൻ ഇംഗ്ലീഷ് എഴുത്തുകാരൻ ഡേവിഡ് സാലൈ ഈ വർഷത്തെ ബുക്കർ പ്രൈസിന് അർഹനായി. 'ഫ്ലെഷ് ' എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാരം നേടുന്ന ആദ്യ ഹംഗേറിയൻ എഴുത്തുകാരനാണ്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ടാണ് (57,56,000 രൂപ) പുരസ്‌കാരത്തുക. 153 നോവലുകളിൽ നിന്നാണ് ഫ്ലെഷ് തിരഞ്ഞെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |