
തിരുവനന്തപുരം: പ്രമുഖ എ.ഐ,ടെക്‌നോളജി ട്രാസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി,തുടർച്ചയായ നാലാംവർഷവും ഇന്ത്യൻ സി.എസ്.ആർ അവാർഡുകൾക്ക് അർഹമായി.ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ സി.എസ്.ആർ അവാർഡ്സ് 2025ന്റെ വേദിയിൽ 'മോസ്റ്റ് ഇംപാക്ട്ഫുൾ സേവ് വാട്ടർ ഇനിഷിയേറ്റീവ് ഒഫ് ദ ഇയർ' പുരസ്‌കാരവും,'എഡ്യുക്കേഷൻ,ഹെൽത്ത് ആൻഡ് ലൈവ് ലിഹുഡ് ഇനീഷിയേറ്റിവ്സ് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസ്' പുരസ്‌കാരവും കമ്പനി നേടി.യു.എസ്.ടിക്ക് വേണ്ടി സ്മിത ശർമ്മ അവാർഡുകൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |